Wednesday, 16 December 2020

BEST MOBILE APP TO CHECK ELECTION RESULTS IN KERALA

ഇലക്ഷൻ റിസൾട്ട് ഏറ്റവും വേഗത്തിൽ അറിയാൻ ഒരു ഗവർണമെന്റ് ആപ്പ്. Best app to check election result. You can use it to check results of Kerala election results.

https://play.google.com/store/apps/details?id=in.gov.kerala.prd



The Kerala State Election Commission will begin counting of votes today at 8 am for 21,893 wards in 1,200 local bodies which went to polls in three phases.

Seen as a pointer to the upcoming Assembly elections, the local body polls have generated a lot of interest both in Kerala as well as outside the state.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ. ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക, ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തപാൽ വോട്ടുകൾ ആദ്യം എണ്ണും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെണ്ണൽ.

IF YOU LIKED THE POST , DON'T FORGET TO SHARE AND  BELOW

No comments:

Post a Comment